ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
Oct 16, 2025 04:34 PM | By Rajina Sandeep

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്.

നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്.

ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

Sabarimala gold robbery: Unnikrishnan Potti in custody

Next TV

Related Stories
ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു ; രാവിലെ 10ന് പിതാവ് മാധ്യമങ്ങളെ കാണും

Oct 17, 2025 09:04 AM

ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു ; രാവിലെ 10ന് പിതാവ് മാധ്യമങ്ങളെ കാണും

ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു...

Read More >>
സഹോദരിയുടെ നാലരപവൻ  സ്വർണ്ണമാല കവർന്ന് മുങ്ങിയ യുവതിയെ    ആൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നും പിടികൂടി

Oct 17, 2025 08:32 AM

സഹോദരിയുടെ നാലരപവൻ സ്വർണ്ണമാല കവർന്ന് മുങ്ങിയ യുവതിയെ ആൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നും പിടികൂടി

സഹോദരിയുടെ നാലരപവൻ സ്വർണ്ണമാല കവർന്ന് മുങ്ങിയ യുവതിയെ ആൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നും...

Read More >>
ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി ഓടി രക്ഷപെട്ടു

Oct 17, 2025 07:46 AM

ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി ഓടി രക്ഷപെട്ടു

ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി ഓടി...

Read More >>
കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച നിലയിൽ

Oct 16, 2025 09:24 PM

കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച നിലയിൽ

കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച...

Read More >>
മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും മുറിക്കണമെന്നാവശ്യം

Oct 16, 2025 08:24 PM

മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും മുറിക്കണമെന്നാവശ്യം

മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും...

Read More >>
ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

Oct 16, 2025 08:00 PM

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും,...

Read More >>
Top Stories

News Roundup

//Truevisionall